തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. കരാർ നിയമനം. നവംബർ 29 വരെ അപേക്ഷിക്കാം. ∙യോഗ്യത: പ്ലസ് ടു/തത്തുല്യം, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, 2 വർഷ പരിചയം/ബിഎസ്‌സി നഴ്സിങ്. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ. ∙പ്രായപരിധി: 35. ∙ശമ്പളം:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. കരാർ നിയമനം. നവംബർ 29 വരെ അപേക്ഷിക്കാം.

∙യോഗ്യത: പ്ലസ് ടു/തത്തുല്യം, ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ, 2 വർഷ പരിചയം/ബിഎസ്‌സി നഴ്സിങ്. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിൽ റജിസ്ട്രേഷൻ.

∙പ്രായപരിധി: 35.

∙ശമ്പളം: 28,500. www.rcctvm.gov.in

ADVERTISEMENT

മലബാർ കാൻസർ സെന്റർ:

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 6 സ്റ്റാഫ് നഴ്സ് ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഡിസംബർ ഒന്നിന്.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

∙സ്റ്റാഫ് നഴ്സ്: ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി, 3 വർഷ പരിചയം അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ്, 2 വർഷ പരിചയം അല്ലെങ്കിൽ ജിഎൻഎം/ബിഎസ്‌സി നഴ്സിങ്, ഒാങ്കോളജിയിൽ 1 വർഷ സ്പെഷൽ ട്രെയിനിങ്/ഒാങ്കോളജി നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ, 1 വർഷ പരിചയം, കെഎൻഎംസി റജിസ്ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനം, 36ൽ താഴെ, 25,700.

∙സ്റ്റൈപൻഡറി ട്രെയിനി–റസിഡന്റ് സ്റ്റാഫ് നഴ്സ്: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/ പോസ്റ്റ് ബേസിക് ഡിപ്ലോമ (ഇൻ ഒാങ്കോളജി കൗൺസിൽ), 30ൽ താഴെ, 20,000. www.mcc.kerala.gov.in

English Summary:

RCC Malabar Cancer Centre Nurse Vacancies Thozhilveedhi

Show comments