ഫുഡ് ടെക്നോളജി കോളജിൽ അധ്യാപക ഒഴിവ്; അപേക്ഷ ഫെബ്രുവരി 23 വരെ
പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റിന്റെ കീഴിലെ കോളജ് ഒാഫ് ഇൻഡിജൻസ് ഫുഡ് ടെക്നോളജിയിൽ ലക്ചറർ (മൈക്രോബയോളജി) ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. ∙യോഗ്യത: മൈക്രോബയോളജിയിൽ ഒന്നാം ക്ലാസ്/ഉയർന്ന രണ്ടാം ക്ലാസ് പിജി, ഒരു വർഷ അധ്യാപന പരിചയം. ∙ശമ്പളം:

പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച് ആൻഡ് ഡവലപ്മെന്റിന്റെ കീഴിലെ കോളജ് ഒാഫ് ഇൻഡിജൻസ് ഫുഡ് ടെക്നോളജിയിൽ ലക്ചറർ (മൈക്രോബയോളജി) ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം.
∙യോഗ്യത: മൈക്രോബയോളജിയിൽ ഒന്നാം ക്ലാസ്/ഉയർന്ന രണ്ടാം ക്ലാസ് പിജി, ഒരു വർഷ അധ്യാപന പരിചയം.
∙ശമ്പളം: 20,000. www.cfrdkerala.in