സിമെറ്റ് നഴ്‌സിങ് കോളജുകളിലെ അധ്യാപക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു; കരാർ നിയമനം
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് ടെക്‌നോളജിയുടെ (സി മെറ്റ്) ഉദുമ, കണ്ണൂര്‍, മലമ്പുഴ നഴ്‌സിങ് കോളജുകളില്‍ ലക്ചറർ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: എംഎസ്‌സി നഴ്‌സിങ്, കേരളാ നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. പ്രായം: 40 ല്‍ താഴെ. എസ്‌സി/എസ്ടി/ഒബിസി

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് ടെക്‌നോളജിയുടെ (സി മെറ്റ്) ഉദുമ, കണ്ണൂര്‍, മലമ്പുഴ നഴ്‌സിങ് കോളജുകളില്‍ ലക്ചറർ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. യോഗ്യത: എംഎസ്‌സി നഴ്‌സിങ്, കേരളാ നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. പ്രായം: 40 ല്‍ താഴെ. എസ്‌സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്. അപേക്ഷ ഫീസ് ജനറല്‍ വിഭാഗം: 500, എസ്‌സി/എസ്ടി: 250. അപേക്ഷ മാര്‍ച്ച് 15നകം ലഭിക്കണം. വിലാസം: ഡയറക്ടര്‍, സി-മെറ്റ്, പാറ്റൂര്‍, വഞ്ചിയൂര്‍ പി ഒ, തിരുവനന്തപുരം 695035. 0471 2302400, www.simet.in