എറണാകുളം മെഡിക്കൽ കോളജിൽ ട്രെയിനി ഫാർമസിസ്റ്റ് ഒഴിവ്; അഭിമുഖം ഫെബ്രുവരി 23 ന്
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിൽ ട്രെയിനി ഫാർമസിസ്റ്റ് ഒഴിവ്. ദിവസ വേതന താൽക്കാലിക നിയമനം. അഭിമുഖം ഫെബ്രുവരി 23നു മെഡിക്കൽ കോളജിലെ മെഡിക്കൽ സ്റ്റോർ ഓഫിസിൽ 11ന്. യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഫാം/ബി.ഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. പ്രായം: 16–36. അസ്സൽ സർട്ടിഫിക്കറ്റുകളും

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിൽ ട്രെയിനി ഫാർമസിസ്റ്റ് ഒഴിവ്. ദിവസ വേതന താൽക്കാലിക നിയമനം. അഭിമുഖം ഫെബ്രുവരി 23നു മെഡിക്കൽ കോളജിലെ മെഡിക്കൽ സ്റ്റോർ ഓഫിസിൽ 11ന്. യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഫാം/ബി.ഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. പ്രായം: 16–36. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഹാജരാകുക.