സിഎംഎഫ്ആർഐയിൽ യങ് പ്രഫഷനൽ ഒഴിവ്; കൊച്ചിയിലും അവസരം
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 യങ് പ്രഫഷനൽ ഒഴിവ്. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽക്കാലിക നിയമനം. മാർച്ച് 11 വരെ അപേക്ഷിക്കാം. ∙യോഗ്യത: 60% മാർക്കോടെ ബിരുദം. ∙പ്രായം: 21–45. ∙ശമ്പളം: 30,000. www.cmfri.org.in

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 5 യങ് പ്രഫഷനൽ ഒഴിവ്. കൊച്ചിയിൽ രണ്ടും കാർവാർ, മണ്ഡപം, ദിഘ എന്നീ പ്രാദേശിക കേന്ദ്രങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽക്കാലിക നിയമനം. മാർച്ച് 11 വരെ അപേക്ഷിക്കാം.
∙യോഗ്യത: 60% മാർക്കോടെ ബിരുദം.
∙പ്രായം: 21–45.
∙ശമ്പളം: 30,000.