ഐടിഐയും ജോലി പരിചയവുമുള്ളവരാണോ? മത്സ്യഫെഡിലെ ഒഴിവിൽ നിങ്ങൾക്ക് അപേക്ഷിക്കാം, അഭിമുഖം മാർച്ച് 14 ന്
എറണാകുളം മത്സ്യഫെഡിൽ ഐടിഐക്കാർക്ക് ജോലി. മത്സ്യഫെഡിന്റെ ഒബിഎം സർവീസ് സെൻററിൽ മെക്കാനിക് ഒഴിവിലാണ് നിയമനം. അഭിമുഖം മാർച്ച് 14 നു 11 ന് തോപ്പുംപടി മത്സ്യഫെഡ് ജില്ലാ ഓഫിസിൽ. ∙യോഗ്യത: ഐടിഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്), ഒബിഎം സർവീസിങ്ങിൽ 3 വർഷ പരിചയം, നിർദ്ദിഷ്ട യോഗ്യതയില്ലാത്ത, ഒബിഎം സർവീസ്

എറണാകുളം മത്സ്യഫെഡിൽ ഐടിഐക്കാർക്ക് ജോലി. മത്സ്യഫെഡിന്റെ ഒബിഎം സർവീസ് സെൻററിൽ മെക്കാനിക് ഒഴിവിലാണ് നിയമനം. അഭിമുഖം മാർച്ച് 14 നു 11 ന് തോപ്പുംപടി മത്സ്യഫെഡ് ജില്ലാ ഓഫിസിൽ.
∙യോഗ്യത: ഐടിഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്), ഒബിഎം സർവീസിങ്ങിൽ 3 വർഷ പരിചയം, നിർദ്ദിഷ്ട യോഗ്യതയില്ലാത്ത, ഒബിഎം സർവീസ് രംഗത്ത് കുറഞ്ഞത് 10 വർഷ പരിചയമുള്ളവരെയും പരിഗണിക്കും. ഹൈഡ്രോളിക് പ്രസിങ് മെഷീൻ ഉപയോഗിച്ച് എൻജിന്റെ ക്രാങ്ക് സെറ്റ് ചെയ്യാൻ അറിയണം. അസ്സൽ സർട്ടിഫിക്കറ്റു കളുമായി ഹാജരാകുക. 0484-2222511.