മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്ഡിഎസിനു കീഴിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ ഒഴിവ്. ദിവസ വേതന നിയമനം. ∙യോഗ്യത: ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്‌നോളജിയിൽ ഡിപ്ലോമ, ഗവ. മെഡിക്കൽ കോളജിൽ/200 ബെഡുള്ള ആശുപത്രികളിൽ തിയേറ്റർ ടെക്‌നിഷ്യൻ/ അനസ്തീസിയ ടെക്‌നിഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്ഡിഎസിനു കീഴിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ ഒഴിവ്. ദിവസ വേതന നിയമനം.

∙യോഗ്യത: ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്‌നോളജിയിൽ ഡിപ്ലോമ, ഗവ. മെഡിക്കൽ കോളജിൽ/200 ബെഡുള്ള ആശുപത്രികളിൽ തിയേറ്റർ ടെക്‌നിഷ്യൻ/ അനസ്തീസിയ ടെക്‌നിഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ഒരു വർഷ പരിചയം.

ADVERTISEMENT

∙പ്രായപരിധി: 45.

∙അഭിമുഖം മാർച്ച് 12നു 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ.

ADVERTISEMENT

അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവയുമായി ഹാജരാകുക. 

English Summary:

Medical College Operation Theater Mechanic vacanices Thozhilveedhi