റബ്കോയിൽ ജോലി നേടാം, സെയിൽസ് അസിസ്റ്റന്റ്, ഇന്റീരിയർ ഡിസൈനർ തസ്തികകളിൽ ഒഴിവ്
റബ്കോ ഗ്രൂപ്പിനു കീഴിൽ വിവിധ ജില്ലകളിൽ സെയിൽസ് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. മാർച്ച് 27 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. പ്രായം: 18-40. ശമ്പളം: 16,000. ∙റബ്കോയുടെ കീഴിലെ റബ്കോ ഹുവാറ്റ് വുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ഇന്റീരിയർ ഡിസൈനർ ഒഴിവ്. മാർച്ച് 27 വരെ അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇൻ ഇന്റീരിയർ

റബ്കോ ഗ്രൂപ്പിനു കീഴിൽ വിവിധ ജില്ലകളിൽ സെയിൽസ് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. മാർച്ച് 27 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. പ്രായം: 18-40. ശമ്പളം: 16,000.
∙റബ്കോയുടെ കീഴിലെ റബ്കോ ഹുവാറ്റ് വുഡ്സ് പ്രൈവറ്റ് ലിമിറ്റഡിൽ ഇന്റീരിയർ ഡിസൈനർ ഒഴിവ്. മാർച്ച് 27 വരെ അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്/സിവിൽ/മെക്കാനിക്കൽ, 2 വർഷ പരിചയം. പ്രായം: 18-40. ശമ്പളം: 22,500-45,650. www.rubcogroup.com