സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിൽ 352 ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. ഒാൺലൈനായി ഏപ്രിൽ 9 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം: മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ: ∙വെറ്ററിനറി സർജൻ(156): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, എൽഎംവി ലൈസൻസ്, മലയാളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിൽ 352 ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. ഒാൺലൈനായി ഏപ്രിൽ 9 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി, ശമ്പളം:

ADVERTISEMENT

മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ:

∙വെറ്ററിനറി സർജൻ(156): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, എൽഎംവി ലൈസൻസ്, മലയാളത്തിൽ പ്രവർത്തന അറിവ്; 60; 44,020.

∙ഡ്രൈവർ കം അറ്റൻഡന്റ് (156): ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, എൽഎംവി ലൈസൻസ്;45; 20,065.

മൊബൈൽ സർജറി യൂണിറ്റുകൾ:

ADVERTISEMENT

∙വെറ്ററിനറി സർജൻ (12): എംവിഎസ്‌സി (സർജറി), കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 61,100

∙വെറ്ററിനറി സർജൻ (12): ബിവിഎസ്‌സി എഎച്ച്, വേൾഡ് വെറ്ററിനറി സർവീസസിൽ നിന്നും സർജറിയിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 56,100.

∙ഡ്രൈവർ കം അറ്റൻഡന്റ് (12): ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, എൽഎംവി ലൈസൻസ്; 45; 20,065.

കോൾ സെന്റർ:

ADVERTISEMENT

∙വെറ്ററിനറി സർജൻ (3): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 44,020.

∙വെറ്ററിനറി സർജൻ (ടെലി വെറ്ററിനറി മെഡിസിൻ) (1): ബിവിഎസ്‌സി എഎച്ച്, കെഎസ്‌വിസി റജിസ്ട്രേഷൻ, മലയാളത്തിൽ പ്രവർത്തന അറിവ്, എൽഎംവി ലൈസൻസ്; 60; 44,020.

www.ahd.kerala.gov.in, www.cmd.kerala.gov.in

English Summary:

Veterinary Surgeon Driver Attendent vacancies Thozhilveedhi