തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഡേറ്റ എൻട്രി ഒാപ്പറേറ്റർ ഒഴിവ്, പ്ലസ്ടുക്കാർക്ക് അവസരം
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഡേറ്റ എൻട്രി ഒാപ്പറേറ്ററുടെ രണ്ട് ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം. യോഗ്യത: പ്ലസ്ടു, അംഗീകൃത ഡേറ്റ എൻട്രി കോഴ്സ് ജയം. അഭിമുഖം മാർച്ച് 18 നു രാവിലെ 11ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആശുപത്രി സൂപ്രണ്ട് ഒാഫിസിൽ ഹാജരാകുക.