പോസ്റ്റൽ ഡിവിഷനിൽ പത്താംക്ലാസ് ജയിച്ചവർക്ക് ഏജന്റ്, ഫീൽഡ് ഓഫിസറാകാം
മലപ്പുറം മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ ഡയറക്റ്റ് ഏജന്റ്, ഫീൽഡ് ഓഫിസർ തസ്തികയിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം. മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരായ, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ

മലപ്പുറം മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ ഡയറക്റ്റ് ഏജന്റ്, ഫീൽഡ് ഓഫിസർ തസ്തികയിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം. മലപ്പുറം ജില്ലയിൽ സ്ഥിരതാമസക്കാരായ, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/സംസഥാന സർക്കാർ സർവീസിൽ നിന്നു വിരമിച്ചവരെ ഫീൽഡ് ഓഫിസറുമായാണ് നിയമിക്കുക. ഡിസ്ചാർജ് ചെയ്യപ്പെട്ട ജിഡിഎസിനും ഫീൽഡ് ഓഫിസർ തസ്തികയിൽ അപേക്ഷിക്കാം. മാർച്ച് 31 നകം അപേക്ഷിക്കുക. വിലാസം: സൂപ്രണ്ട് ഓഫ് പോസ്റ്റാഫിസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121. 89072 64209.