കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം. ∙ ടെക്നിക്കൽ അസിസ്റ്റന്റ്: ഡിപ്ലോമ/ ബിസിഎ/ ബിഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം; 30,000. ∙ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഒാൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം.

ADVERTISEMENT

∙ ടെക്നിക്കൽ അസിസ്റ്റന്റ്: ഡിപ്ലോമ/ ബിസിഎ/ ബിഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം; 30,000.

∙ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: ബിടെക്/ എംസിഎ/ എംഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ ബിസിഎ/ ബിഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 10 വർഷ പരിചയം; 35,000.

ADVERTISEMENT

∙ പ്രായപരിധി: 55. www.nitc.ac.in

English Summary:

NIT Kozhikode Technical Assistant vacancies Thozhilveedhi