കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിൽ വിവിധ ഒഴിവ്. തസ്തിക, യോഗ്യത: ∙ആയുർവേദ തെറപ്പിസ്റ്റ്: ഗവ. അംഗീകൃത തെറപ്പി കോഴ്സ്, ഒരു വർഷത്തിൽ കുറയാത്ത പരിചയം ∙ആയുർവേദ നഴ്സ്: ഗവ. അംഗീകൃത ആയുർവേദ നഴ്സിങ് കോഴ്സ്, ഒരുവർഷ പരിചയം. ∙ആയുർവേദ ഫാർമസിസ്റ്റ്: ഗവ. അംഗീകൃത ആയുർവേദ ഫാർമസി ഡിപ്ലോമ, ഒരു വർഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിൽ വിവിധ ഒഴിവ്.

തസ്തിക, യോഗ്യത:

ADVERTISEMENT

∙ആയുർവേദ തെറപ്പിസ്റ്റ്: ഗവ. അംഗീകൃത തെറപ്പി കോഴ്സ്, ഒരു വർഷത്തിൽ കുറയാത്ത പരിചയം

∙ആയുർവേദ നഴ്സ്: ഗവ. അംഗീകൃത ആയുർവേദ നഴ്സിങ് കോഴ്സ്, ഒരുവർഷ പരിചയം.

ADVERTISEMENT

∙ആയുർവേദ ഫാർമസിസ്റ്റ്: ഗവ. അംഗീകൃത ആയുർവേദ ഫാർമസി ഡിപ്ലോമ, ഒരു വർഷ പരിചയം.

∙നഴ്സിങ് അസിസ്റ്റന്റ്: എ.എൻ.എം/ജെപിഎച്ച്എൻഎം, പരിചയം

ADVERTISEMENT

അഭിമുഖം മേയ് 16 നു 8.30 ന് എൻഎസ് ആയുർവേദ ആശുപത്രിയിൽ. പ്രായം സഹകരണസംഘം നിയമ/ചട്ട പ്രകാരം.

English Summary:

Ayurveda Nurse Pharmacist vacancies in Cooperative Hospitals

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT