തിരുവനന്തപുരത്ത് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ ഒാഫിസിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്) ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം. ∙യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങിൽ ബിടെക്/തത്തുല്യം. മെക്കാനിക്കൽ എൻജിനീയറിങ്ങൽ ഡിപ്ലോമയും കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്ത് ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ ഒാഫിസിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്) ഒഴിവ്. ദിവസവേതന താൽക്കാലിക നിയമനം.

∙യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങിൽ ബിടെക്/തത്തുല്യം. മെക്കാനിക്കൽ എൻജിനീയറിങ്ങൽ ഡിപ്ലോമയും കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലും 5വർഷ പരിചയമുള്ളവർക്കും അപേക്ഷിക്കാം. ∙അപേക്ഷ ജൂൺ 26നകം ലഭിക്കണം. ∙വിലാസം: ചീഫ് ഹൈഡ്രോഗ്രാഫർ, മണക്കാട് പി.ഒ., കമലേശ്വരം, തിരുവനന്തപുരം.

English Summary:

Assistant Engineer vacancy for B Tech Engineering Graduates