തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫിസുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ കോഓര്‍ഡിനേറ്റർ നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. അപേക്ഷകർ അതാത് ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായം: 20-36. അപേക്ഷ ജൂൺ 13 നകം ഇ–മെയിലായോ (matsyaboardkollam@gmail.com) നേരിട്ടോ ലഭിക്കണം. വിലാസം: ലോ റീജനല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫിസുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ കോഓര്‍ഡിനേറ്റർ നിയമനം. യോഗ്യത: ബിരുദം, കംപ്യൂട്ടർ അറിവ്. അപേക്ഷകർ അതാത് ജില്ലകളിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായം: 20-36. അപേക്ഷ ജൂൺ 13 നകം ഇ–മെയിലായോ (matsyaboardkollam@gmail.com) നേരിട്ടോ ലഭിക്കണം.

വിലാസം: ലോ റീജനല്‍ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, റീജനല്‍ ഓഫിസ്, കാന്തി, ജിജിആര്‍എ-14, എറ്റിസി. 82/258, പേട്ട, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം. 0471-2325483.

English Summary:

Coordinator vacancies in Fisheries Office