വിരമിച്ചവർക്കും വരുമാനക്കാരാകാം; ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ അവസരം
കൊച്ചിയിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ഒരു പ്രോജക്ട് മാനേജർ (സിവിൽ) ഒഴിവ്. കരാർ നിയമനം. ബിഇ/ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയും 10-15 വർഷ ജോലി പരിചയവുമുള്ള, എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിൽ കുറയാതെ വിരമിച്ചവർക്കാണ് അവസരം. ∙പ്രായപരിധി: 62. ∙ശമ്പളം: 50,000. ∙അവസാന തീയതി:

കൊച്ചിയിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിൽ ഒരു പ്രോജക്ട് മാനേജർ (സിവിൽ) ഒഴിവ്. കരാർ നിയമനം.
ബിഇ/ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയും 10-15 വർഷ ജോലി പരിചയവുമുള്ള, എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിൽ കുറയാതെ വിരമിച്ചവർക്കാണ് അവസരം.
∙പ്രായപരിധി: 62.
∙ശമ്പളം: 50,000.
∙അവസാന തീയതി: ജൂൺ 20.