തൃശൂർ ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും 2 സ്റ്റുഡന്റ് കൗണ്‍സിലർ ഒഴിവ്. യോഗ്യത: എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യു. കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ജൂണ്‍ 22 കം ലഭിക്കണം. വിലാസം: ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍, മിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ റസിഡൻഷ്യൽ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗൺസിലറുടെ 3 ഒഴിവ്.

ADVERTISEMENT

∙യോഗ്യത: എംഎ സൈക്കോളജി/എംഎസ്ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയിരിക്കണം)/എംഎസ്‌സി സൈക്കോളജി. കേരളത്തിന് പുറത്തു പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ∙പ്രായം: 25-45.

∙ഒാണറേറിയം: 18,000.

ADVERTISEMENT

∙അഭിമുഖം ജൂൺ 19നു നെടുമങ്ങാട് ഐറ്റിഡിപി ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകൾ, ഫോട്ടോ, ഐഡി കാർഡ് സഹിതം ഹാജരാകുക.

ഇടുക്കി

ADVERTISEMENT

പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിൽ സ്റ്റുഡന്റ് കൗൺസിലറുടെ 4 ഒഴിവ്. യോഗ്യത: എംഎ സൈക്കോളജി/ എംഎസ്ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയിരിക്കണം)/എംഎസ്‌സി സൈക്കോളജി. കേരളത്തിന് പുറത്തു പഠിച്ചവർ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായം: 25-45. ഒാണറേറിയം: 18,000. അഭിമുഖം ജൂൺ 26 നു ഇടുക്കി ഐടിഡി പ്രോജക്റ്റ് ഓഫിസില്‍. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകൾ, ഫോട്ടോ, ഐഡി കാർഡ് സഹിതം ഹാജരാകുക.

തൃശൂർ

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും 2 സ്റ്റുഡന്റ് കൗണ്‍സിലർ ഒഴിവ്. യോഗ്യത: എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യു. കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ ജൂണ്‍ 22 കം ലഭിക്കണം. വിലാസം: ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി. പി.ഒ, തൃശ്ശൂര്‍- 680 307. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. 0480–2960400, 2706100.

English Summary:

Student Counselor vacancy in Residential schools and Pre metric Hostels

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT