ആരോഗ്യകേരളം: വയനാട്ടിൽ 11 തസ്തികകളിൽ ഒഴിവ്
വയനാട് ജില്ലാ ആരോഗ്യകേരളത്തിൽ 11 തസ്തികകളിൽ ഒഴിവ്. അപേക്ഷ ജൂണ്‍ 20നകം കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ ലഭിക്കണം. തസ്തിക, യോഗ്യത: ∙മെഡിക്കല്‍ ഓഫിസര്‍: എംബിബിഎസ്, ടിസിഎംസി/കേരള മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. ∙മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ): ബിഎച്ച്എംഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗൺസില്‍

വയനാട് ജില്ലാ ആരോഗ്യകേരളത്തിൽ 11 തസ്തികകളിൽ ഒഴിവ്. അപേക്ഷ ജൂണ്‍ 20നകം കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ ലഭിക്കണം.
തസ്തിക, യോഗ്യത:
∙മെഡിക്കല്‍ ഓഫിസര്‍: എംബിബിഎസ്, ടിസിഎംസി/കേരള മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍.
∙മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ): ബിഎച്ച്എംഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗൺസില്‍ റജിസ്‌ട്രേഷന്‍.
∙സ്റ്റാഫ് നഴ്‌സ്: ബിഎസ്‌സി നഴ്‌സിങ്/ജിഎന്‍എം, കെഎന്‍സി റജിസ്‌ട്രേഷന്‍.
∙ആര്‍ബിഎസ്‌കെ നഴ്‌സ്: സര്‍ക്കാര്‍ അംഗീകൃത ജെപിഎച്ച്എന്‍ കോഴ്‌സ്, കേരള നഴ്‌സിങ് കൗണ്‍സില്‍ റജിസ്‌ട്രേഷന്‍.
∙ടിബി ഹെല്‍ത്ത് വിസിറ്റര്‍: സര്‍ക്കാര്‍ അംഗീകൃത ടിബിഎച്ച് വി കോഴ്‌സ്/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ്, ആരോഗ്യമേഖലയില്‍ ടിബിയുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം, 2വീലർ ലൈസന്‍സ്, 2മാസത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടർ കോഴ്‌സ്.
∙എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍: ഡിഇസിഎസ്ഇ/ഡിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ആര്‍സിഐ റജിസ്‌ട്രേഷന്‍.
∙എംഎല്‍എസ്പി: ബിഎസ്‌സി നഴ്‌സിങ്/ജിഎന്‍എം (ഒരു വര്‍ഷ പരിചയം).
∙ജെഎച്ച്‌ഐ: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (2വര്‍ഷ ഡിപ്ലോമ), കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍.
∙സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍: ബിരുദം, സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ്, ഒരു വർഷ പരിചയം.
∙ഡവലപ്‌മെന്റ് തെറപ്പിസ്റ്റ്: ബിരുദം, പിജിഡിസിസിഡി/ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്‌മെന്റില്‍ ഡിപ്ലോമ (ന്യൂബോണ്‍ ഫോളോ അപ് ക്ലിനിക്കില്‍ ഒരു വര്‍ഷ പരിചയം).
∙ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി/എംഫില്‍, 3വര്‍ഷ പരിചയം, ആര്‍സിഐ റജിസ്‌ട്രേഷന്‍.
വിവരങ്ങൾക്ക്: 0493–6202771
അക്കൗണ്ട്സ് മാനേജർ
നാഷനൽ ആയുഷ് മിഷന്റെ സംസ്ഥാന ഒാഫിസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ നിയമനം. വിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും.