സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിൽ അവസരം; അഭിമുഖം ജൂൺ 20, 21 തീയതികളിൽ
കാസർകോട്ടെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്. എസ്സി വിഭാഗക്കാർക്കാണ് അവസരം. 8 മാസമാണു പരിശീലനം. ഇന്റർവ്യൂ ജൂൺ 20, 21 തീയതികളിൽ. ട്രെയിനിങ് പ്രോഗ്രാം, യോഗ്യത: ∙കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഒാഫിസ് ഒാട്ടമേഷൻ ആൻഡ്

കാസർകോട്ടെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്. എസ്സി വിഭാഗക്കാർക്കാണ് അവസരം. 8 മാസമാണു പരിശീലനം. ഇന്റർവ്യൂ ജൂൺ 20, 21 തീയതികളിൽ.
ട്രെയിനിങ് പ്രോഗ്രാം, യോഗ്യത:
∙കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഒാഫിസ് ഒാട്ടമേഷൻ ആൻഡ് ഇ-ഒാഫിസ് മാനേജ്മെന്റ് സ്കിൽസ്/സെക്രട്ടേറിയൽ അസിസ്റ്റന്റ്: ബിരുദം/ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്.
∙കോക്കനട്ട് അഗ്രോ ടെക്നിക്സ് ആൻഡ് ക്രോപ്പിങ് സിസ്റ്റം മോഡൽസ്/ ഫാമിങ് സിസ്റ്റംസ് ആൻഡ് പ്ലാന്റിങ് മെറ്റീരിയൽ പ്രൊഡക്ഷൻ: ഏഴാം ക്ലാസ് ജയം.
∙ലബോറട്ടറി ടെക്നിക്സ്: പ്ലസ് ടു ജയം.
∙പ്രായം: 18-40.
∙സ്റ്റൈപൻഡ്: 15,000. www.cpcri.icar.gov.in