വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ഹെൽപ് ഡെസ്‌കിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കോട്ടയം ജില്ലാ വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഹെൽപ് ഡെസ്‌കിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: മാനേജ്മെന്റ്/സോഷ്യൽ സയൻസ്/ ന്യൂട്രീഷൻ ബിരുദം/ ബിരുദാനന്തര ഡിപ്ലോമ, 2വർഷ പരിചയം, ഇംഗ്ലിഷിലും മലയാളത്തിലും പ്രാവീണ്യം. കംപ്യൂട്ടർ അറിവ്. അപേക്ഷകർ പ്രദേശവാസികളായിരി ക്കണം. പ്രായപരിധി: 41.

കോട്ടയം ജില്ലാ വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഹെൽപ് ഡെസ്‌കിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. യോഗ്യത: മാനേജ്മെന്റ്/സോഷ്യൽ സയൻസ്/ ന്യൂട്രീഷൻ ബിരുദം/ ബിരുദാനന്തര ഡിപ്ലോമ, 2വർഷ പരിചയം, ഇംഗ്ലിഷിലും മലയാളത്തിലും പ്രാവീണ്യം. കംപ്യൂട്ടർ അറിവ്. അപേക്ഷകർ പ്രദേശവാസികളായിരി ക്കണം. പ്രായപരിധി: 41. ജൂൺ 28 നകം അപേക്ഷിക്കണം. വിലാസം: പ്രോഗ്രാം ഓഫിസർ, ജില്ലാതല ഐസിഡിഎസ് സെൽ, കെവിഎം. ബിൽഡിങ്, അണ്ണാൻകുന്ന്, കോട്ടയം-1. 0481-2561677.