സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിലെ (CWRDM) ഗവേഷണ പദ്ധതികളിൽ പ്രോജക്ട് ഫെലോയുടെ 4 ഒഴിവ്. 6 മാസം മുതൽ ഒരു വർഷം വരെയാണു നിയമനം. ഇന്റർവ്യൂ കോഴിക്കോട് കുന്നമംഗലം ഒാഫിസിൽ രാവിലെ 10 ന്. ഒഴിവുള്ള സ്ഥലം, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി: ∙കുന്നമംഗലം (ഒരു ഒഴിവ്): എംഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിലെ (CWRDM) ഗവേഷണ പദ്ധതികളിൽ പ്രോജക്ട് ഫെലോയുടെ 4 ഒഴിവ്. 6 മാസം മുതൽ ഒരു വർഷം വരെയാണു നിയമനം. ഇന്റർവ്യൂ കോഴിക്കോട് കുന്നമംഗലം ഒാഫിസിൽ രാവിലെ 10 ന്.

ഒഴിവുള്ള സ്ഥലം, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:

ADVERTISEMENT

∙കുന്നമംഗലം (ഒരു ഒഴിവ്): എംഎസ്‌സി എൻവയൺമെന്റൽ സയൻസ്; ജൂലൈ 3.

∙കുന്നമംഗലം (ഒരു ഒഴിവ്): സോയിൽ സയൻസ്/അഗ്രികൾചറൽ കെമിസ്ട്രി/ എൻവയൺമെന്റൽ സയൻസിൽ പിജി അല്ലെങ്കിൽ ബിടെക് അഗ്രികൾചറൽ എൻജിനീയറിങ്; ജൂലൈ 4.

ADVERTISEMENT

∙കുന്നമംഗലം (ഒരു ഒഴിവ്): എംഎസ്‌സി എൻവയൺമെന്റൽ സയൻസ്/അഗ്രികൾചറൽ സയൻസ്; ജൂലൈ 5.

∙നെയ്യാറ്റിൻകര (ഒരു ഒഴിവ്): എംഎസ്‌സി എൻവയൺമെന്റൽ സയൻസ്/അഗ്രികൾചറൽ സയൻസ്; ജൂലൈ 6.

ADVERTISEMENT

എംഎസ്‌സി, പിജി യോഗ്യതകൾ ഒന്നാം ക്ലാസോടെ നേടിയതാകണം.

∙പ്രായപരിധി: 36. അർഹർക്ക് ഇളവുണ്ട്.

∙ശമ്പളം: 22,000.

www.cwrdm.kerala.gov.in

English Summary:

Project Fellow Opportunities in CWRDM

Show comments