മിഷൻ വാത്സല്യ പദ്ധതിയിൽ കൗൺസിലർ ഒഴിവ്; അഭിമുഖം ജൂലൈ 6ന്
മിഷൻ വാത്സല്യ പദ്ധതിയുടെ മലപ്പുറം ജില്ലാ ബാലസംരക്ഷണ യൂണിറ്റിൽ കൗൺസിലർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെൽത്ത്/കൗൺസിലിങ്ങിൽ ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആൻഡ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ, ഒരു വർഷ ജോലിപരിചയം. പ്രായപരിധി: 40. അഭിമുഖം ജൂലൈ 6നു 10.30 ന് മഞ്ചേരി

മിഷൻ വാത്സല്യ പദ്ധതിയുടെ മലപ്പുറം ജില്ലാ ബാലസംരക്ഷണ യൂണിറ്റിൽ കൗൺസിലർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെൽത്ത്/കൗൺസിലിങ്ങിൽ ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആൻഡ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ, ഒരു വർഷ ജോലിപരിചയം. പ്രായപരിധി: 40. അഭിമുഖം ജൂലൈ 6നു 10.30 ന് മഞ്ചേരി ജില്ലാ ബാലസംരക്ഷണ ഓഫിസിൽ. സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഹാജരാകുക.