തിരുവനന്തപുരം ക്ഷീര വികസന വകുപ്പിന്റെ പട്ടം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ അനലിസ്റ്റിന്റെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: ഡയറി കെമിസ്ട്രിയിൽ എംടെക്/ഡയറി ടെക്നോളജിയിൽ ബിടെക്/ബയോകെമിസ്ട്രിയിൽ എംഎസ്‌സി. വെള്ളത്തിന്റെ IS 10500 പരിശോധനയിൽ ഒരു വർഷ പരിചയവും എഎഎസ്, ഐസിപി എംഎസ്, ജിസി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ക്ഷീര വികസന വകുപ്പിന്റെ പട്ടം സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ അനലിസ്റ്റിന്റെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: ഡയറി കെമിസ്ട്രിയിൽ എംടെക്/ഡയറി ടെക്നോളജിയിൽ ബിടെക്/ബയോകെമിസ്ട്രിയിൽ എംഎസ്‌സി. വെള്ളത്തിന്റെ IS 10500 പരിശോധനയിൽ ഒരു വർഷ പരിചയവും എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി ഉപകരണങ്ങളിൽ പരിചയവും ഉണ്ടായിരിക്കണം. പ്രായം: 18-40. ശമ്പളം: 30,000. അപേക്ഷ ജൂലൈ 8നകം ലഭിക്കണം. വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695 004. 0471–2440074.

English Summary:

Analyst Opportunity in State Diary Laborator Unit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT