സർക്കാർ സ്വയംഭരണ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനി അവസരം
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കേരള സർക്കാർ സ്വയംഭരണ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവ്. കരാർ നിയമനം. ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ഒന്നാം ക്ലാസ് ബിരുദം, ഒന്നാം ക്ലാസ് എംബിഎ, ഇംഗ്ലിഷിൽ പ്രാവീണ്യം, എംഎസ് ഒാഫിസ് അറിവ്, ടൈപ്പിങ് സ്പീഡ്. ∙പ്രായപരിധി: 28.∙ശമ്പളം:

സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന കേരള സർക്കാർ സ്വയംഭരണ സ്ഥാപനത്തിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവ്. കരാർ നിയമനം. ജൂലൈ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ഒന്നാം ക്ലാസ് ബിരുദം, ഒന്നാം ക്ലാസ് എംബിഎ, ഇംഗ്ലിഷിൽ പ്രാവീണ്യം, എംഎസ് ഒാഫിസ് അറിവ്, ടൈപ്പിങ് സ്പീഡ്. ∙പ്രായപരിധി: 28.∙ശമ്പളം: 30,000. www.cmd.kerala.gov.in