ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം
തിരുവനന്തപുരം ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പിനും അപ്രന്റിസ് പരിശീലനത്തിനും അവസരം. ഫ്രഷ് ഗ്രാജ്വേറ്റ്സിനും എൻജിനീയറിങ് ഡിപ്ലോമ യോഗ്യതക്കാർക്കും അപേക്ഷിക്കാം. ഇന്റേൺസുകൾക്ക് 6 മാസവും അപ്രന്റിസുകാർക്ക് ഒരു വർഷത്തേയ്ക്കുമാണ് പരിശീലനം.

തിരുവനന്തപുരം ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഒാപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിൽ ഇന്റേൺഷിപ്പിനും അപ്രന്റിസ് പരിശീലനത്തിനും അവസരം. ഫ്രഷ് ഗ്രാജ്വേറ്റ്സിനും എൻജിനീയറിങ് ഡിപ്ലോമ യോഗ്യതക്കാർക്കും അപേക്ഷിക്കാം. ഇന്റേൺസുകൾക്ക് 6 മാസവും അപ്രന്റിസുകാർക്ക് ഒരു വർഷത്തേയ്ക്കുമാണ് പരിശീലനം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ലഭിക്കും. സ്റ്റൈപൻഡ്: ഇന്റേൺസിന് 15,000 രൂപയും അപ്രന്റിസിന് 9000 രൂപയും. താൽപര്യമുള്ളവർ ജൂലൈ 16 നകം ഒാൺലൈനായി അപേക്ഷിക്കണം. പരിശീലനം നൽകുന്ന മേഖലകൾക്കും മറ്റു വിശദ വിവരങ്ങൾക്കും https://icfoss.in സന്ദർശിക്കുക.