തൃശൂരിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകൾ എന്നിവിടങ്ങളിൽ യോഗ ഇന്‍സ്ട്രക്ടറുടെ കരാർ നിയമനം. യോഗ്യത: യോഗയിൽ അംഗീകൃത പിജി ഡിപ്ലോമ/യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് ഡിപ്ലോമ. പ്രായപരിധി: 50. അപേക്ഷ ജൂലൈ 12

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂരിൽ ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകൾ എന്നിവിടങ്ങളിൽ യോഗ ഇന്‍സ്ട്രക്ടറുടെ കരാർ നിയമനം. യോഗ്യത: യോഗയിൽ അംഗീകൃത പിജി ഡിപ്ലോമ/യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് ഡിപ്ലോമ. പ്രായപരിധി: 50. അപേക്ഷ ജൂലൈ 12 നകം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫിസില്‍ ലഭിക്കണം. അഭിമുഖം ജൂലൈ 19നു 10ന്. 0487–2939190.

English Summary:

Yoga Instructor vacancy