നഴ്സ്, മാനേജ്‌മെന്റ് ട്രെയിനി അറ്റൻഡന്റ്... ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം
വിവിധ ജില്ലകളിലായി ഓഫിസ് അറ്റൻഡന്റ്, നഴ്സ്, അധ്യാപക, അനധ്യാപക തസ്തികകളിൽ ഒട്ടേറെ ഒഴിവ്. ഇന്റർവ്യൂ ഉടൻ. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അപേക്ഷ നൽകാം. ആലപ്പുഴ വിമൻ ഫെസിലിറ്റേറ്റർ കുട്ടനാട് ∙ വെളിയനാട് പഞ്ചായത്തിലെ ജാഗ്രത സമിതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി കമ്യൂണിറ്റി

വിവിധ ജില്ലകളിലായി ഓഫിസ് അറ്റൻഡന്റ്, നഴ്സ്, അധ്യാപക, അനധ്യാപക തസ്തികകളിൽ ഒട്ടേറെ ഒഴിവ്. ഇന്റർവ്യൂ ഉടൻ. ബന്ധപ്പെട്ട വിഷയങ്ങളിലെ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അപേക്ഷ നൽകാം.
ആലപ്പുഴ
വിമൻ ഫെസിലിറ്റേറ്റർ
കുട്ടനാട് ∙ വെളിയനാട് പഞ്ചായത്തിലെ ജാഗ്രത സമിതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററുടെ നിയമനം. യോഗ്യത: എംഎ സൈക്കോളജി/എംഎ സോഷ്യോളജി, എംഎസ്ഡബ്ല്യു. പ്രായപരിധി: 18–40. അപേക്ഷ ജൂലൈ 19 വരെ. 96566 14106.
എറണാകുളം
അധ്യാപകർ
കൂത്താട്ടുകുളം∙ ഹൈസ്കൂളിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 15നു 11ന്. 0485–2252981
കോട്ടയം
കോട്ടയത്തെ കെ ആർ നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റിങ്, ഓഡിയോഗ്രഫി, ആക്ടിങ്, സിനിമറ്റോഗ്രഫി, എഡിറ്റിങ്, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, സെൻട്രലൈസ്ഡ് സ്റ്റോർ വിഭാഗങ്ങളിൽ അധ്യാപക, അനധ്യാപക ഒഴിവ്. കരാർ നിയമനം. ജൂലൈ 31നകം അപേക്ഷിക്കണം. www.krnnivsa.com
മലപ്പുറം
ഓഫിസ് അറ്റൻഡന്റ്
∙ വണ്ടൂർ കാപ്പിൽ കാരാട് ഗവ.ഹൈസ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. അഭിമുഖം ജൂലൈ 18ന് 10.30ന്.
വയനാട്
മാനേജ്‌മെന്റ് ട്രെയിനി
കൽപറ്റ ∙ ഐടിഡിപി, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസുകളിൽ മാനേജ്‌മെന്റ് ട്രെയിനി നിയമനം. ജില്ലയിൽ സ്ഥിര താമസക്കാരായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. വൈത്തിരി താലൂക്കിലുള്ളവർ കൽപറ്റ ഐടിഡിപി ഓഫിസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലും മാനന്തവാടി, ബത്തേരി താലൂക്കിലുള്ളവർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫിസ്/ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലും അപേക്ഷ നൽകണം. 0493–6202232.
തിരുനെല്ലി ∙ ഗവ. ആശ്രമം സ്‌കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം. അഭിമുഖം ജൂലൈ 17,18 തീയതികളിൽ. 0439–5299330.
ബത്തേരി ∙ ഗവ. സർവജന ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇക്കണോമിക്‌സ് (സീനിയർ) താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 15 നു 1.30 ന്. 94478 87798.