പത്താംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് റിസപ്ഷനിസ്റ്റ്, വെയ്‌റ്റർ, കുക്ക് അവസരം; അപേക്ഷ ജൂലൈ 15 വരെ
കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ 34 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജൂലൈ 15 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്, യോഗ്യത: ∙റിസപ്ഷനിസ്റ്റ് (10): പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകൾ നന്നായി

കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ 34 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജൂലൈ 15 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത:
∙റിസപ്ഷനിസ്റ്റ് (10): പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക് കീപ്പിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകൾ നന്നായി സംസാരിക്കാൻ അറിയണം.
∙വെയ്‌റ്റർ (10): പത്താം ക്ലാസ്/തത്തുല്യം, റസ്റ്ററന്റ് ആൻഡ് കൗണ്ടർ സർവീസിൽ സർട്ടിഫിക്കറ്റ്/ റസ്റ്ററന്റ് സർവീസിൽ എൻസിവിടി സർട്ടിഫിക്കറ്റ്/തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദി, മലയാളം ഭാഷകൾ നന്നായി സംസാരിക്കാൻ അറിയണം.
∙അസിസ്റ്റന്റ് കുക്ക് (14): പത്താം ക്ലാസ്/തത്തുല്യം, ഫുഡ് പ്രൊഡക്‌ഷനിൽ സർട്ടിഫിക്കറ്റ്/കുക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ്/തത്തുല്യം.
∙പ്രായം: 18-36. അർഹർക്ക് ഇളവുണ്ട്.
∙ശമ്പളം: 22,200.