വനിത–ശിശു വികസന വകുപ്പിന്റെ 'സഖി'യിൽ സ്ത്രീകൾക്ക് അവസരം
വനിത–ശിശു വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ സഖി വൺ സ്റ്റോപ് സെന്ററുകളിൽ അവസരം. ∙തിരുവനന്തപുരം പൂജപ്പുര സെന്ററിൽ സെക്യൂരിറ്റി/നൈറ്റ് വുമൺ തസ്തികയിൽ കരാർ നിയമനമാണ്. സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 18-45. ശമ്പളം: 12,000. യോഗ്യത: എട്ടാം ക്ലാസ്, എഴുത്തും വായനയും അറിയണം.

വനിത–ശിശു വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ സഖി വൺ സ്റ്റോപ് സെന്ററുകളിൽ അവസരം.
∙തിരുവനന്തപുരം പൂജപ്പുര സെന്ററിൽ സെക്യൂരിറ്റി/നൈറ്റ് വുമൺ തസ്തികയിൽ കരാർ നിയമനമാണ്. സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 18-45. ശമ്പളം: 12,000. യോഗ്യത: എട്ടാം ക്ലാസ്, എഴുത്തും വായനയും അറിയണം. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ 2വർഷ പരിചയം. അപേക്ഷ നേരിട്ടു നൽകണം. അവസാന തീയതി: ജൂലൈ 30. വിലാസം: വനിതാ പ്രൊട്ടക്ഷൻ ഓഫിസർ, വിടിസി കോംപ്ലക്സ്, പൂജപ്പുര–12. 0471-2344245, 82819 99051.
∙മലപ്പുറം പെരിന്തല്‍മണ്ണ സെന്ററില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്പർ, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവാണ്. സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: എഴുത്തും വായനയും അറിയണം. അപേക്ഷ വനിത സംരക്ഷണ ഓഫിസ്, സിവില്‍ സ്റ്റേഷന്, ബി2 ബ്ലോക്ക്, മലപ്പുറം–676 505 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം ജൂലൈ 24 നു 10 ന് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ഓഫിസില്‍. 82819 99059, 87142 91005.