ധനവകുപ്പിൽ ഐടി സിസ്റ്റംസ് ഡയറക്ടർ നിയമനം; ബിടെക്കുകാർക്ക് അപേക്ഷിക്കാം
സംസ്ഥാന ധനവകുപ്പിൽ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: ബിടെക്, ഐടി പ്രോജക്ടുകളിലോ പ്രോജക്ട് ലൈഫ് സൈക്കിൾ മാനേജ്മെന്റിലോ 10 വർഷ പരിചയം. ഇതിൽ 5വർഷം സീനിയർ മാനേജ്മെന്റ് തലത്തിലായിരിക്കണം.

സംസ്ഥാന ധനവകുപ്പിൽ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/ കരാർ നിയമനം. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. യോഗ്യത: ബിടെക്, ഐടി പ്രോജക്ടുകളിലോ പ്രോജക്ട് ലൈഫ് സൈക്കിൾ മാനേജ്മെന്റിലോ 10 വർഷ പരിചയം. ഇതിൽ 5വർഷം സീനിയർ മാനേജ്മെന്റ് തലത്തിലായിരിക്കണം. കരാറുകാർക്ക് തുടക്കത്തിൽ 3വർഷവും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ളവർക്ക് ഒരു വർഷ നിയമനമാണ്. കാലാവധി നീട്ടിക്കിട്ടാം. ജൂലൈ 31 നകം അപേക്ഷിക്കണം. വിലാസം: പ്രിൻസിപ്പൽ സെക്രട്ടറി, ഫിനാൻസ് വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.