വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് സയന്റിസ്റ്റ്, ഓഫിസ് അറ്റൻഡന്റ് ഒഴിവ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ 2 താൽക്കാലിക ഒഴിവ്. പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ ജൂലൈ 17 വരെയും ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ജൂലൈ 25 വരെയും ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം: ∙പ്രോജക്ട് സയന്റിസ്റ്റ്: ലൈഫ്

സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ 2 താൽക്കാലിക ഒഴിവ്. പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ ജൂലൈ 17 വരെയും ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ജൂലൈ 25 വരെയും ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം:
∙പ്രോജക്ട് സയന്റിസ്റ്റ്: ലൈഫ് സയൻസിൽ പിഎച്ച്ഡി, ജോലി പരിചയം; 35.
∙ഓഫിസ് അറ്റൻഡന്റ്: പ്ലസ്ടു, തത്തുല്യം, ഒരു വർഷ പരിചയം; 27.