ഇ–ഹെൽത്ത് കേരളയിൽ ഒഴിവ്; ബികോം/എംകോം/എംബിഎക്കാർക്ക് അപേക്ഷിക്കാം
ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷനിൽ (ഇ–ഹെൽത്ത് കേരള) ഒരു പ്രൊക്യുർമെന്റ് അസിസ്റ്റന്റ് ഒഴിവ്. ജൂലൈ 26 വരെ അപേക്ഷിക്കാം. ∙യോഗ്യത: ബികോം/എംകോം/എംബിഎ, 2 വർഷ പരിചയം. ∙പ്രായം: 25-40. ∙ശമ്പളം: 25,000. www.arogyakeralam.gov.in

ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷനിൽ (ഇ–ഹെൽത്ത് കേരള) ഒരു പ്രൊക്യുർമെന്റ് അസിസ്റ്റന്റ് ഒഴിവ്. ജൂലൈ 26 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബികോം/എംകോം/എംബിഎ, 2 വർഷ പരിചയം.
∙പ്രായം: 25-40.
∙ശമ്പളം: 25,000.