തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ്–l, റിസർച് അസോഷ്യേറ്റ്–l തസ്തികകളിൽ അവസരം. ഒാരോ ഒഴിവു വീതം. കരാർ നിയമനം. ജൂലൈ 21 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙ജൂനിയർ റിസർച് ഫെലോ: 65%മാർക്കോടെ എംഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ജൂനിയർ റിസർച് ഫെലോ, പ്രോജക്ട് അസോഷ്യേറ്റ്–l, റിസർച് അസോഷ്യേറ്റ്–l തസ്തികകളിൽ അവസരം. ഒാരോ ഒഴിവു വീതം. കരാർ നിയമനം. ജൂലൈ 21 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:

ADVERTISEMENT

∙ജൂനിയർ റിസർച് ഫെലോ: 65%മാർക്കോടെ എംഎസ്‌സി കെമിസ്ട്രി, അല്ലെങ്കിൽ തത്തുല്യം; 26; 31,000

∙പ്രോജക്ട് അസോഷ്യേറ്റ്–l: ഫിസിക്സിൽ എംഎസ്‌സി/എംഎസ്, നെറ്റ്/ഗേറ്റ്; 35; 25,000–31,000,

ADVERTISEMENT

∙റിസർച് അസോഷ്യേറ്റ്: പിഎച്ച്‌ഡി; 40; 58,000.

www.iisertvm.ac.in

English Summary:

IISER Career Opportunity

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT