പത്താം ക്ലാസ് മാത്രമാണോ യോഗ്യത? നാറ്റ്പാക്കിന്റെ വിവിധ പദ്ധതികളിൽ നിങ്ങൾക്ക് ജോലി നേടാം
തിരുവനന്തപുരത്തെ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ (നാറ്റ്പാക്) വിവിധ പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക അടിസ്ഥാനത്തിൽ (ദിവസവേതന വ്യവസ്ഥയിൽ) എംപാനൽ ചെയ്യാനായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ

തിരുവനന്തപുരത്തെ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിലെ (നാറ്റ്പാക്) വിവിധ പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക അടിസ്ഥാനത്തിൽ (ദിവസവേതന വ്യവസ്ഥയിൽ) എംപാനൽ ചെയ്യാനായി ഉദ്യോഗാർഥികളെ നിയമിക്കുന്നു.
∙യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികൾ/സർവേ/ലബോറട്ടറികളിലെ (ഹൈവേ എൻജിനിയറിങ് ലാബ്) രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയം.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 29 നു രാവിലെ 9ന് നാറ്റ്പാക്കിന്റെ തിരുവനന്തപുരം ആക്കുളത്തെ ഓഫിസിൽ അഭിമുഖത്തിനായി എത്തണം. contactus.natpac@kerala.gov.in; www.natpac.kerala.gov.in