തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 23 വരെ. ∙തസ്തികകൾ: പ്രോജക്ട് ഹെഡ് (ഐടി), പ്രൊക്യുർമെന്റ് എക്സ്പെർട്, സോഷ്യൽ ഡവലപ്മെന്റ് ആൻഡ് ജെൻഡർ എക്സ്പെർട്, ഡേറ്റ എൻട്രി ഒാപ്പറേറ്റർ കം മൾട്ടി ടാസ്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ജൂലൈ 23 വരെ.

∙തസ്തികകൾ: പ്രോജക്ട് ഹെഡ് (ഐടി), പ്രൊക്യുർമെന്റ് എക്സ്പെർട്, സോഷ്യൽ ഡവലപ്മെന്റ് ആൻഡ് ജെൻഡർ എക്സ്പെർട്, ഡേറ്റ എൻട്രി ഒാപ്പറേറ്റർ കം മൾട്ടി ടാസ്കിങ് പഴ്സൻ. www.cmd.kerala.gov.in

English Summary:

Job vacancies in Kerala Solid Waste Management

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT