കേരള ഹൈക്കോടതിയിൽ ഡവലപ്പർ/ഓഫിസർ അവസരം
കേരള ഹൈക്കോടതിയിൽ ഡവലപ്പർ, സീനിയർ ഡവലപ്പർ, സീനിയർ ടെക്നിക്കൽ ഓഫിസർ തസ്തികകളിൽ 11 ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. ജൂലൈ 18 മുതൽ ഓഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ബിഇ/ബിടെക് (ഐടി/സിഎസ്/ഇലക്ട്രോണിക്സ്), എംസിഎ, എംഎസ്‌സി(സിഎസ്/ഐടി/ഇലക്ട്രോണിക്സ്), എംഇ/എംടെക്

കേരള ഹൈക്കോടതിയിൽ ഡവലപ്പർ, സീനിയർ ഡവലപ്പർ, സീനിയർ ടെക്നിക്കൽ ഓഫിസർ തസ്തികകളിൽ 11 ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം.
ജൂലൈ 18 മുതൽ ഓഗസ്റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ബിഇ/ബിടെക് (ഐടി/സിഎസ്/ഇലക്ട്രോണിക്സ്), എംസിഎ, എംഎസ്‌സി(സിഎസ്/ഐടി/ഇലക്ട്രോണിക്സ്), എംഇ/എംടെക് (സിഎസ്/ഐടി/ഇലക്ട്രോണിക്സ്), 2–3 വർഷ പരിചയം.
∙പ്രായം: 1983 ജനുവരി രണ്ടിനോ അതിനു ശേഷമോ ജനിച്ചവരാകണം.
∙ശമ്പളം: 46,500–60,000.
∙അപേക്ഷാഫീസ്: 500. ഓൺലൈനായി അടയ്ക്കാം.