തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐസിടി അക്കാദമി ഓഫ് കേരളയിൽ ഹെഡ് ഓഫ് ഫൈനാൻസ് ഒഴിവ്. ഈ രംഗത്ത് കുറഞ്ഞത് 10 വര്‍ഷ പരിചയമുള്ള, ഫൈനാന്‍സില്‍ എംബിഎ അല്ലെങ്കിൽ സിഎ/ ഐസിഡബ്ലിയുഎ യോഗ്യതക്കാർക്ക് അപേക്ഷിക്കാം. ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐസിടി അക്കാദമി ഓഫ് കേരളയിൽ ഹെഡ് ഓഫ് ഫൈനാൻസ് ഒഴിവ്. ഈ രംഗത്ത് കുറഞ്ഞത് 10 വര്‍ഷ പരിചയമുള്ള, ഫൈനാന്‍സില്‍ എംബിഎ അല്ലെങ്കിൽ സിഎ/ ഐസിഡബ്ലിയുഎ യോഗ്യതക്കാർക്ക് അപേക്ഷിക്കാം.

ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍ & സിസ്റ്റംസ്, ടാലി അല്ലെങ്കില്‍ സോഹോ, എക്സല്‍, ഫിനാന്‍ഷ്യല്‍ മോഡലിങ് സോഫ്റ്റ്‌വെയറുകൾ എന്നിവയിൽ പ്രാവീണ്യം. https://ictkerala.org/careers എന്ന ലിങ്കിലൂടെ ജൂലൈ 26 വരെ അപേക്ഷിക്കാം. 0471–2700811.

English Summary:

Opportunities in Techno Park