വിവിധ ജില്ലകളിലായി സെക്യൂരിറ്റി, ഫാർമസിസ്റ്റ്, ഫെസിലിറ്റേറ്റർ, ടീച്ചർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ ഒഴിവ്. സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം ആലപ്പുഴ കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ മുളക്കുഴ ∙ പഞ്ചായത്ത് കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷ കരാർ നിയമനം. യോഗ്യത: സൈക്കോളജി/ സോഷ്യോളജി/

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ ജില്ലകളിലായി സെക്യൂരിറ്റി, ഫാർമസിസ്റ്റ്, ഫെസിലിറ്റേറ്റർ, ടീച്ചർ തുടങ്ങി ഒട്ടേറെ തസ്തികകളിൽ ഒഴിവ്. സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം

ആലപ്പുഴ

ADVERTISEMENT

കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ

മുളക്കുഴ ∙ പഞ്ചായത്ത് കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷ കരാർ നിയമനം. യോഗ്യത: സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൻ സ്റ്റഡീസ് പിജി. അഭിമുഖം ജൂലൈ 26നു 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ.

എറണാകുളം

കൊച്ചി∙ തേവര ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ) നോൺ വൊക്കേഷനൽ അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 22നു 11ന്.

ADVERTISEMENT

കൊച്ചി∙ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 24 നു 10ന്. 0484–2377774.

കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 22നു 10ന്.

കോഴിക്കോട്

അധ്യാപക ഒഴിവ്

ADVERTISEMENT

മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലൈ 22നു 10ന്. 0493–6247420

വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (പാർട്ട് ടൈം), ഡെമോൺസ്ട്രേറ്റർ/ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ) നിയമനം. അഭിമുഖം ജൂലൈ 22 നു 10 നും ട്രേഡ്സ്മാൻ മെക്കാനിക്കൽ 12 നും ഫിസിക്കൽ എജ്യുക്കേഷൻ (പാർട്ട് ടൈം) ജൂലൈ 23 നു 10 നും. 85470 05079.

വടകര∙ മടപ്പള്ളി ജിജിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപക അഭിമുഖം ജൂലൈ 22 നു 10 ന്.

വയനാട്

ഫാർമസിസ്റ്റ്

കൽപറ്റ ∙ നാഷനൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം ജൂലൈ 26നു 10ന് അഞ്ചുകുന്ന് ഹോമിയോ ആശുപത്രിയിൽ. www.nam.kerala.gov.in

എറണാകുളം

സെക്യൂരിറ്റി ഒഴിവ്

കളമശേരി ∙ ഗവ. പോളിടെക്‌നിക് കോളജിലെ പെരിയാർ മെൻസ് ഹോസ്റ്റലിൽ സെക്യൂരിറ്റി ഒഴിവ്. അഭിമുഖം ജൂലൈ 22നു 10ന്. 0484–2555356.

എൽഡി ക്ലാർക്ക്

കോലഞ്ചേരി∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസിൽ എൽഡി ക്ലാർക്കിന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം 22 നു 10ന്. 

English Summary:

Various Job Opportunities