ESIC: എറണാകുളം ഉദ്യോഗമണ്ഡലിൽ അലോപ്പതി ഡോക്ടർ ഒഴിവ്
എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 12 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 26 ന്. തസ്തിക, വിഭാഗം, യോഗ്യത: ∙ഫുൾ ടൈം/പാർട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി, ഡിഎം/ഡിഎൻബി (കാർഡിയോളജി), 0-5 വർഷ പരിചയം. ∙ഫുൾ ടൈം/പാർട്

എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പിറ്റലിൽ അലോപ്പതി ഡോക്ടറുടെ 12 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 26 ന്.
തസ്തിക, വിഭാഗം, യോഗ്യത:
∙ഫുൾ ടൈം/പാർട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ് (കാർഡിയോളജി): എംബിബിഎസ്, എംഡി, ഡിഎം/ഡിഎൻബി (കാർഡിയോളജി), 0-5 വർഷ പരിചയം.
∙ഫുൾ ടൈം/പാർട് ടൈം സ്പെഷ്യലിസ്റ്റ് (ജനറൽ മെഡിസിൻ, റേഡിയോളജി, കാഷ്വൽറ്റി): എംബിബിഎസ്, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം/തത്തുല്യം, 3-7 വർഷ പരിചയം.
∙സീനിയർ റസിഡന്റ് (സർജറി, ജനറൽ മെഡിസിൻ, കാഷ്വൽറ്റി, ഇഎൻടി, കാർഡിയോളജി): ബന്ധപ്പെട്ട സ്പെഷ്യൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ.
∙പ്രായം: 45 കവിയരുത് (പാർട് ടൈം സ്പെഷ്യലിസ്റ്റ്: 69 കവിയരുത്). www.esic.gov.in