തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ 13+ ഒഴിവ്
തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ 13+ ഒഴിവ്. കരാർ/ ഡപ്യൂട്ടേഷൻ നിയമനം. ഒാഗസ്റ്റ് 2 വരെ അപേക്ഷിക്കാം. ∙തസ്തികകൾ: മിഷൻ കോഒാർഡിനേറ്റർ, മാനേജർ, സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, സീനിയർ സെക്യൂരിറ്റി എൻജിനീയർ (ട്രെയിനിങ് ആൻഡ് കോഒാർഡിനേഷൻ), ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ, െടക്നോളജി

തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഐടി മിഷനിൽ 13+ ഒഴിവ്. കരാർ/ ഡപ്യൂട്ടേഷൻ നിയമനം. ഒാഗസ്റ്റ് 2 വരെ അപേക്ഷിക്കാം.
∙തസ്തികകൾ: മിഷൻ കോഒാർഡിനേറ്റർ, മാനേജർ, സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, സീനിയർ സെക്യൂരിറ്റി എൻജിനീയർ (ട്രെയിനിങ് ആൻഡ് കോഒാർഡിനേഷൻ), ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ, െടക്നോളജി എക്സ്പെർട്ട്, അസിസ്റ്റന്റ് മിഷൻ കോഒാർഡിനേറ്റർ, എൻജിനീയർ (നെറ്റ്‍വർക് ഒാപ്പറേഷൻസ്), നെറ്റ്‌വർക് എൻജിനീയർ, എൻജിനീയർ (ഇൻസിഡെന്റ് വൾനറബിലിറ്റി ഹാൻഡിങ്), കോൾ സെന്റർ എക്സിക്യൂട്ടീവ്, ഹാൻഡ്ഹോൾഡ് സപ്പോർട്ട് എൻജിനീയർ.