വിവിധ ജില്ലകളിലായി അപ്രന്റിസ്, അറ്റൻഡർ, നഴ്സ്, അങ്കണവാടി അധ്യാപിക... തുടങ്ങിയ വിവിധ തസ്തികകളിൽ ഒഴിവ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം. അധ്യാപക, അനധ്യാപക ഒഴിവ് എറണാകുളം എറണാകുളം∙ ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ഒഴിവ്. വിവരങ്ങൾക്ക്: www.mec.ac.in അപ്രന്റിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ ജില്ലകളിലായി അപ്രന്റിസ്, അറ്റൻഡർ, നഴ്സ്, അങ്കണവാടി അധ്യാപിക... തുടങ്ങിയ വിവിധ തസ്തികകളിൽ ഒഴിവ്. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം.

അധ്യാപക, അനധ്യാപക ഒഴിവ്

ADVERTISEMENT

എറണാകുളം

എറണാകുളം∙ ഗവ. മോഡൽ എൻജിനീയറിങ് കോളജിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ഒഴിവ്. വിവരങ്ങൾക്ക്: www.mec.ac.in

അപ്രന്റിസ്

കൂത്താട്ടുകുളം∙ മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. അഭിമുഖം ജൂലൈ 25നു 3ന്. 0485–2252280.

ADVERTISEMENT

തോപ്പുംപടി∙ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 25ന് 11ന്.

തൃപ്പൂണിത്തുറ∙ ആർഎൽവി കോളജിൽ ജൂനിയർ ലക്ചറർ ഇൻ അപ്ലൈയ്ഡ് ആർട് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 26 നു 10 ന്. 0484–2779757.

തിരുവാങ്കുളം∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 25 നു 11ന്.

ആലുവ: യുസി കോളജിൽ കൊമേഴ്സ് അധ്യാപക ഒഴിവിൽ അഭിമുഖം ജൂലൈ 26 നു 10ന്.

ADVERTISEMENT

കൊച്ചി∙സിഎംഎഫ്ആർഐയിൽ യങ് പ്രഫഷനൽ കാറ്റഗറി ഒന്ന്, രണ്ട് തസ്തികകളിൽ കരാർ നിയമനം. ഒാഗസ്റ്റ് 8 വരെ അപേക്ഷിക്കാം. www.cmfri.org.in

ആലപ്പുഴ

സ്റ്റാഫ് നഴ്സ്

ആലപ്പുഴ ∙ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്. താൽക്കാലിക നിയമനം. അവസാന തീയതി ഓഗസ്റ്റ് 5. അപേക്ഷ ഫോറത്തിനും മറ്റും www.sagarahospital.org, 94000 63363.

കോഴിക്കോട്

ഫിസിയോ തെറപ്പിസ്റ്റ്, അറ്റൻഡർ

നൂൽപുഴ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡർ താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 27നു 10ന്. 0493–6270604.

സൈക്കോളജി അപ്രന്റിസ്

കൽപറ്റ∙ എൻഎംഎസ്എം ഗവ. കോളജ് കൽപറ്റ, സെന്റ് മേരീസ് കോളജ് ബത്തേരി, ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് മുട്ടിൽ കോളജുകളിൽ താൽക്കാലിക സൈക്കോളജി അപ്രന്റിസ് നിയമനം. അഭിമുഖം ജൂലൈ 25നു 2ന്. 0493–6204569.

എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ ക്യാംപ്

വടകര∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്റർ വടകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ 29നു 10 മുതൽ 1 വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിൽ വൺ ടൈം റജിസ്ട്രേഷൻ ക്യാംപ്. ഫീസ് 250 രൂപ. 0496-2523039.

മലപ്പുറം

മലപ്പുറം∙താനൂർ സിഎച്ച്എംകെഎം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം ജൂലൈ 26നു 11.30ന്.

മലപ്പുറം∙തിരുവാലി ജിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി ജൂനിയർ സോഷ്യോളജി അധ്യാപക നിയമനം. അഭിമുഖം ജൂലൈ 25നു 10ന്.

അങ്കണവാടി വർക്കർ

മലപ്പുറം∙ എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽപർ നിയമനം. അപേക്ഷ എടക്കരയിൽ ഓഗസ്റ്റ് 8 വരെയും പോത്തുകല്ലിൽ ഓഗസ്റ്റ് 16 വരെ സ്വീകരിക്കും. 0493-1275004.

English Summary:

Various Career Opportunities

Show comments