വിവിധ ജില്ലകളിലെ അധ്യാപകർ, ഒാഫിസർ, ഹെൽപർ തസ്തികകളിലെ ഒഴിവുകളിലേക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫിസർ തസ്തികയിൽ കരാർ നിയമനം. ഒാഗസ്റ്റ് 17 നകം അപേക്ഷിക്കണം. www.rcctvm.gov.in തിരുവനന്തപുരം∙ വെള്ളനാട് അങ്കണവാടിയിൽ വർക്കർ/ഹെൽപർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ ജില്ലകളിലെ അധ്യാപകർ, ഒാഫിസർ, ഹെൽപർ തസ്തികകളിലെ ഒഴിവുകളിലേക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇപ്പോൾ അപേക്ഷിക്കാം.

തിരുവനന്തപുരം

ADVERTISEMENT

റീജനൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫിസർ തസ്തികയിൽ കരാർ നിയമനം. ഒാഗസ്റ്റ് 17 നകം അപേക്ഷിക്കണം. www.rcctvm.gov.in

തിരുവനന്തപുരം∙ വെള്ളനാട് അങ്കണവാടിയിൽ വർക്കർ/ഹെൽപർ നിയമനം. ഒാഗസ്റ്റ് 16നകം അപേക്ഷിക്കണം. 91889 59652.

അധ്യാപക ഒഴിവ്

എറണാകുളം

ADVERTISEMENT

കളമശേരി∙ഗവ. പോളിടെക്നിക് കോളജ് കംപ്യൂട്ടർ വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 12 ന് 11 ന്. 0484–2555356.

പെരുമ്പാവൂർ∙കൂവപ്പടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗം ലക്ചറർ ഒഴിവ്. അഭിമുഖം ഒാഗസ്റ്റ് 12 ന് 10.30 ന്

കോട്ടയം

കോട്ടയം ∙ വിജയപുരം കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്സ്, ഹിന്ദി ഗെസ്റ്റ് അധ്യാപക നിയമനം. അഭിമുഖം ഒാഗസ്റ്റ് 27നു 10ന്.

ADVERTISEMENT

കോഴിക്കോട്

എടപ്പെട്ടി ∙ ഗവ. എൽപി സ്കൂളിൽ പാർട് ടൈം അറബിക് അധ്യാപക നിയമനം. അഭിമുഖം 17നു 11ന്. 0493–6208484.

നഴ്സ്

കാരശ്ശേരി∙ ആശ്വാസ് പാലിയേറ്റീവ് ക്ലിനിക്കിൽ പാലിയേറ്റീവ് രംഗത്ത് പരിചയമുള്ള നഴ്സിനെ ആവശ്യമുണ്ട്. അപേക്ഷ ഒാഗസ്റ്റ് 15 വരെ. 85479 63687.

മലപ്പുറം

അധ്യാപകർ

തിരൂർ ടിഎം ഗവ. കോളജിൽ കൊമേഴ്സ് വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക നിയമനം. അഭിമുഖം ഒാഗസ്റ്റ് 16 നു 10.30 ന് കോളേജ് ഓഫിസില്‍. കോഴിക്കോട് മേഖലാ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. 0494–2630027. www.tmgctirur.ac.in

കടുങ്ങപുരം ∙ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എസ് എസ്ടി (ജൂനിയർ) ഇക്കണോമിക്സ് ഒഴിവിൽ താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം ഒാഗസ്റ്റ് 12 നു 10. 30 ന്.

വേങ്ങര∙ കുറുക ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലിഷ് തസ്തികയില്‍ താൽക്കാലിക നിയമനം. അഭിമുഖം ഒാഗസ്റ്റ് 12 നു 11 ന് സ്കൂളില്‍. 96454 57065.

English Summary:

Various Job Opportunities