ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റികളിൽ അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, റെസ്ക്യൂ ഓഫിസർ നിയമനം
വനിത–ശിശു വികസന വകുപ്പിന്റെ തിരുവനന്തപുരം പൂജപ്പുര സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലുള്ള മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫിസർ, അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിൽ റെസ്ക്യൂ ഓഫിസർ തസ്തികകളിൽ ഒഴിവ്. ദിവസവേതന നിയമനം അഭിമുഖം സെപ്തംബർ 3 നു 10.30 ന്. ഫോട്ടോ

വനിത–ശിശു വികസന വകുപ്പിന്റെ തിരുവനന്തപുരം പൂജപ്പുര സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലുള്ള മിഷൻ വാത്സല്യ പദ്ധതിയിൽ പ്രോഗ്രാം ഓഫിസർ, അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിൽ റെസ്ക്യൂ ഓഫിസർ തസ്തികകളിൽ ഒഴിവ്. ദിവസവേതന നിയമനം അഭിമുഖം സെപ്തംബർ 3 നു 10.30 ന്. ഫോട്ടോ പതിപ്പിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 9.30 ന് സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന ഒാഫിസിൽ ഹാജരാവുക. 0471–2342235.
മലപ്പുറം
വനിതാ ശിശു വികസന വകുപ്പിനു കീഴിലെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ഒആർസി സൈക്കോളജിസ്റ്റ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി പിജി, ചൈൽഡ് ഹുഡ് ഇമോഷനൽ ഡിസോർഡേഴ്സ് മേഖലയിൽ ജോലിപരിചയം. പ്രായപരിധി: 40. അഭിമുഖം സെപ്തംബര്‍ 2നു 10 ന്. 0483–2978888, 90202 90276.