പ്ലേയ്സ്മെൻറ് ഡ്രൈവ് 'ആസ്പയർ 2024’ സെപ്റ്റംബർ 6 ന് കൊച്ചിയിൽ
അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പ്ലെയ്സ്മെൻറ് ഡ്രൈവ് 'ആസ്പയർ 2024’ സെപ്റ്റംബർ 6 ന് കളമശേരിയിൽ. SCMS മുട്ടം ക്യാംപസിൽ നടത്തുന്ന പ്ലേയ്സ്മെൻറ് ഡ്രൈവിൽ ഐബിഎം, വോൾവോ, എൽആൻഡ്ടി തുടങ്ങി 25ലധികം കമ്പനികൾ പങ്കെടുക്കും. ഐടി, സേവന മേഖലകൾ, ഓട്ടോമോട്ടീവ് സർവീസ്, മെഡിക്കൽ കോഡിങ് മേഖലകളിലേക്കാണ് തിരഞ്ഞെടുപ്പ്.

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പ്ലെയ്സ്മെൻറ് ഡ്രൈവ് 'ആസ്പയർ 2024’ സെപ്റ്റംബർ 6 ന് കളമശേരിയിൽ. SCMS മുട്ടം ക്യാംപസിൽ നടത്തുന്ന പ്ലേയ്സ്മെൻറ് ഡ്രൈവിൽ ഐബിഎം, വോൾവോ, എൽആൻഡ്ടി തുടങ്ങി 25ലധികം കമ്പനികൾ പങ്കെടുക്കും. ഐടി, സേവന മേഖലകൾ, ഓട്ടോമോട്ടീവ് സർവീസ്, മെഡിക്കൽ കോഡിങ് മേഖലകളിലേക്കാണ് തിരഞ്ഞെടുപ്പ്. റജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/ASAP-Placement-drive