കേരഫെഡിൽ ഫുഡ് ടെക്നോളജിസ്റ്റ് അവസരം; അപേക്ഷ സെപ്റ്റംബർ 13 വരെ
കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) കൺസൽറ്റന്റ്–ഫുഡ് ടെക്നോളജിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. കൊല്ലം കരുനാഗപ്പള്ളിയിലെ കേരഫെഡ് ഒായിൽ കോംപ്ലക്സിലും കോഴിക്കോട് നടുവണ്ണൂരിലെ കോക്കനട്ട് കോംപ്ലക്സിലുമാണ് അവസരം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. ∙യോഗ്യത: ഫുഡ് സേഫ്റ്റി/ ഫുഡ്

കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) കൺസൽറ്റന്റ്–ഫുഡ് ടെക്നോളജിസ്റ്റ് തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. കൊല്ലം കരുനാഗപ്പള്ളിയിലെ കേരഫെഡ് ഒായിൽ കോംപ്ലക്സിലും കോഴിക്കോട് നടുവണ്ണൂരിലെ കോക്കനട്ട് കോംപ്ലക്സിലുമാണ് അവസരം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.
∙യോഗ്യത: ഫുഡ് സേഫ്റ്റി/ ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രീഷൻ/ഓയിൽ ടെക്നോളജിയിൽ പിജി, 15 വർഷ പരിചയം.
∙പ്രായപരിധി: 70.
∙ശമ്പളം: 35,000. www.kerafed.com