യോഗ്യത ബിരുദം മാത്രം മതി, സ്റ്റാർട്ടപ് മിഷനിൽ 28,000 മുതൽ 40,000 രൂപ വരെ ശമ്പളത്തിൽ ജോലി സ്വന്തമാക്കാം
കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. ഒാരോ ഒഴിവു വീതം. സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙പ്രോജക്ട് കോഒാർഡിനേറ്റർ (പ്രൊക്യുർമെന്റ്): ഏതെങ്കിലും ബിരുദം, 3 വർഷ പരിചയം; 35; 28,000. ∙മെഷിൻ മേക്കിങ് എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ

കേരള സ്റ്റാർട്ടപ് മിഷനിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. ഒാരോ ഒഴിവു വീതം. സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
∙പ്രോജക്ട് കോഒാർഡിനേറ്റർ (പ്രൊക്യുർമെന്റ്): ഏതെങ്കിലും ബിരുദം, 3 വർഷ പരിചയം; 35; 28,000.
∙മെഷിൻ മേക്കിങ് എൻജിനീയർ (മെക്കാനിക്കൽ): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, ഒരു വർഷ പരിചയം; 30; 40,000.
∙പ്രോജക്ട് കോഒാർഡിനേറ്റർ: ഏതെങ്കിലും എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം; 35; 28,000. https://startupmission.kerala.gov.in