അങ്കണവാടികളിൽ ഹെൽപർ ഒഴിവ്; അപേക്ഷ സെപ്റ്റംബർ 25 വരെ
ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-46. യോഗ്യത: പത്താംക്ലാസ് പാസാകരുത്, എഴുത്തും വായനയും അറിയണം. അപേക്ഷ സെപ്റ്റംബർ 25 നകം അഴുത ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം. അപേക്ഷ ഫോമുകൾ കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫിസ്, അഴുത

ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. പ്രായം: 18-46. യോഗ്യത: പത്താംക്ലാസ് പാസാകരുത്, എഴുത്തും വായനയും അറിയണം. അപേക്ഷ സെപ്റ്റംബർ 25 നകം അഴുത ഐസിഡിഎസ് ഓഫിസിൽ ലഭിക്കണം. അപേക്ഷ ഫോമുകൾ കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫിസ്, അഴുത ഐസിഡിഎസ് എന്നിവിടങ്ങളിൽ ലഭിക്കും. 0486–9233281.