അധ്യാപക ഒഴിവിൽ കരാർ നിയമനം, അഭിമുഖം സെപ്റ്റംബർ 6 ന്
വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിൽ അധ്യാപക ഒഴിവ്. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം. തിരുവനന്തപുരം∙ ശ്രീചിത്ര കോളജ് ഒാഫ് എൻജിനീയറിങ്ങിൽ കായികാധ്യാപകന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 6 ന്. ∙യോഗ്യത: 55% മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷനിൽ പിജി. നെറ്റ്/ പിഎച്ച്ഡി,

വിവിധ ജില്ലകളിലെ സ്കൂൾ/കോളജുകളിൽ അധ്യാപക ഒഴിവ്. കരാർ നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കാം.
തിരുവനന്തപുരം∙ ശ്രീചിത്ര കോളജ് ഒാഫ് എൻജിനീയറിങ്ങിൽ കായികാധ്യാപകന്റെ ഒരു ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 6 ന്. ∙യോഗ്യത: 55% മാർക്കോടെ ഫിസിക്കൽ എജ്യുക്കേഷനിൽ പിജി. നെറ്റ്/ പിഎച്ച്ഡി, ജോലിപരിചയം. www.sctce.ac.in
തിരുവനന്തപുരം∙ ഗവ. വനിതാ കോളജിൽ ഹോം സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനം. അഭിമുഖം സെപ്റ്റംബർ 6നു 10.30ന്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖല ഓഫിസുകളിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
കൂത്താട്ടുകുളം∙ വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം സെപ്റ്റംബർ 6 നു 11 ന്. 94475 78649.