ട്യൂട്ടർ, ലാബ് അസിസ്റ്റന്റ്, ഓവർസിയർ… ഒട്ടേറെ ഒഴിവുകളിൽ അപേക്ഷ ഇപ്പോൾ
ട്യൂട്ടർ, ലാബ് അസിസ്റ്റന്റ്, ഓവർസിയർ ഉൾപ്പെടെ നിരവധി ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനു ഹാജരാവുക. ഓവർസിയർ വയനാട്∙ കണിയാമ്പറ്റ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക്‌ഷൻ ഓഫിസിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം

ട്യൂട്ടർ, ലാബ് അസിസ്റ്റന്റ്, ഓവർസിയർ ഉൾപ്പെടെ നിരവധി ഒഴിവുകൾ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനു ഹാജരാവുക.
ഓവർസിയർ
വയനാട്∙ കണിയാമ്പറ്റ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെക്‌ഷൻ ഓഫിസിൽ ഓവർസീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. കരാർ നിയമനം. അഭിമുഖം സെപ്റ്റംബർ 7ന്. 0493–6286693.
ലാബ് അസിസ്റ്റന്റ്
വയമാട്∙ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം സെപ്റ്റംബർ 9നു 10ന്. 90480 86227.
ട്യൂട്ടർ
മാനന്തവാടി ∙ ഗവ. നഴ്‌സിങ് കോളജിൽ ട്യൂട്ടർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 7ന് 10.30ന്. 0493–5246434.
ഹെൽപർ
കോഴിക്കോട്∙ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവ്. സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം. ഫോം ഏറാമല പഞ്ചായത്ത് ഓഫിസിൽ ലഭിക്കും. 0496–2501822.
യോഗാ ഇൻസ്ട്രക്ടർ
മലപ്പുറം∙ കുറ്റ്യാടി പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ യോഗാ ഇൻസ്ട്രക്ടർ ഒഴിവ്. പ്രായം: 40 നു താഴെ. അഭിമുഖം സെപ്റ്റംബർ 12നു 11ന്.
ഫാര്‍മസിസ്റ്റ്
ഇടുക്കി∙ മെഡിക്കല്‍ കോളജിൽ 2ഫാര്‍മസിസ്റ്റ് ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം സെപ്റ്റംബര്‍ 9 നു 11 ന്. യോഗ്യത: കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകാരമുള്ള ബി ഫാം അല്ലെങ്കില്‍ ഡി ഫാം ഡിപ്ലോമ/ ബിരുദം. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവുക. 0486–2299574.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കണ്ണൂർ∙ തോട്ടട ഗവ. ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 6 മാസ ജോലിപരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/എൻഎസി, 3 വർഷ ജോലിപരിചയം. അഭിമുഖം സെപ്റ്റംബർ 6നു 10.30ന്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0497–2835183.
മരട്∙ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 6 നു 10.30 ന്. 0484–2700142.
കൂടുതൽ ലേറ്റസ്റ്റ് അവസരങ്ങൾ വാട്സാപ്പിൽ ലഭിക്കാൻ, ക്ലിക്ക് ചെയ്യൂ.. http://whatsapp.com/channel/0029Vagapv69RZANx6yFbt2Y