രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ട്യൂട്ടർ ഒഴിവ്; ഒാൺലൈൻ അപേക്ഷ സെപ്റ്റംബർ 11 വരെ
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി ബയോടെക്നോളജി പ്രോഗ്രാം ട്യൂട്ടർ തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. സെപ്റ്റംബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ലൈഫ് സയൻസസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ പിഎച്ച്ഡി, അധ്യാപന പരിചയം. ∙പ്രായം: 35 ൽ താഴെ. ∙ശമ്പളം: 60,000.

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ എംഎസ്‌സി ബയോടെക്നോളജി പ്രോഗ്രാം ട്യൂട്ടർ തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. സെപ്റ്റംബർ 11 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙യോഗ്യത: ലൈഫ് സയൻസസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ പിഎച്ച്ഡി, അധ്യാപന പരിചയം.
∙പ്രായം: 35 ൽ താഴെ.
∙ശമ്പളം: 60,000. www.rgcb.res.in